(ഓര്‍മകള്‍)
വിവിധ ലേഖകര്‍
കലാകൗമുദി പബ്ലിഷേഴ്‌സ് 2021

കേരളകൗമുദി പത്രാധിപരായിരുന്ന എം.എസ്.മണിയുടെ ഓര്‍മ്മകള്‍ വിവിധ പ്രമുഖര്‍ പങ്കുവയ്ക്കുന്ന കൃതി. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരും എഴുതുന്നു. ശ്രീകുമാരന്‍ തമ്പി എഴുതിയ പ്രവേശിക.