(നാടകങ്ങള്‍)
കെ.എം.രാഘവന്‍ നമ്പ്യാര്‍
കര്‍മഭൂമി, രാം മുഹമ്മദ് സിംഗ് ആസാദ്, അധിനിവേശത്തിന്റെ ആസുരവഴികള്‍ എന്നീ മൂന്നു നാടകങ്ങള്‍. സ്വാന്ത്ര്യസമരത്തിന്റെ പോരാട്ടമുഹൂര്‍ത്തങ്ങളെ അനുഭവിപ്പിക്കുന്ന അരങ്ങ്. പ്രൊഫ. ഇ. രാജന്‍ ആമുഖവും വയലാ വാസുദേവന്‍ പിള്ള അവതാരികയും എഴുതിയിരിക്കുന്നു.