(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍

ബഷീറിന്റെ നോവലാണ് ആനവാരിയും പൊന്‍കുരിശും.ആനവാരിയും പൊന്‍കുരിശും പണ്ട് വെറും രാമന്‍ നായരും തോമയും ആയിരുന്നു. അവര്‍ക്ക് ഈ ബഹുമതികള്‍ ആരു കൊടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലെന്ന് ബഷീര്‍ പറയുന്നു. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.