(ജീവചരിത്രം)
പവനന്‍
കേരള സാഹിത്യ അക്കാദമി
കേരള നവോത്ഥാന ശില്പികളില്‍ പ്രമുഖനും ആധ്യാത്മികാചാര്യനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ജീവചരിത്രം. പൗരോഹിത്യവിരുദ്ധമായ
ആത്മവിശുദ്ധി ശിവയോഗിയുടെ ജ്ഞാന-കര്‍മ മണ്ഡലങ്ങളില്‍ ആദ്യന്തം ദൃശ്യമാണെന്ന് ഈ കൃതി തെളിയിക്കുന്നു.