(ഉപന്യാസങ്ങള്‍)
പി.അനന്തന്‍പിള്ള
എല്‍.എഫ്.ഫെര്‍ണാണ്ടസ് ആന്റ സണ്‍സ് 1952
ഗന്ധര്‍വപ്രതിമകള്‍ (ഹൈന്ദവദേവാലയത്തിലെ ശില്പവേലകളെപ്പറ്റി), ചിന്താസ്വാതന്ത്ര്യം, ആശാന്‍ കവിതയുടെ വ്യക്തിമാഹാത്മ്യം തുടങ്ങി 15 ഉപന്യാസങ്ങള്‍.