(ചരിത്രം)
കെ.ദാമോദരന്‍
എറണാകുളം പരിഷത് ബുക്‌സ്റ്റാള്‍ 1957.
മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തിലുള്ള ഇന്ത്യാ ചരിത്രവിശകലനം. ചരിത്രാതീതകാലം മുതല്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളെയും വൈജ്ഞാനിക വികാസങ്ങളെയും അവയുടെ സാമ്പത്തികാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഗ്രന്ഥാവസാനത്തില്‍ ഇന്ത്യാചരിത്രത്തിലെ ആധുനിക ഘട്ടം.