(നിരൂപണം)
ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള
സാ.പ്ര.സ.സംഘം 1956
മലയാളത്തിന്റെ പിറവി, ചെന്തമിഴോ കൊടുന്തമിഴോ, വൈശിക തന്ത്രം, ഉണ്ണിയച്ചീചരിതം, ചെറിയച്ചി, കോകസന്ദേശം, ചന്ദ്രോത്സവം, ലീലാതിലകം, ഇകലില്‍ വെന്റി വിളയും (രാമചരിതം), മലലയാള കവിത നൂറ്റാണ്ടുകളിലൂടെ, രണ്ടുഭാഷാ പദങ്ങള്‍, ഗവേഷണവും താളിയോല ഗ്രന്ഥങ്ങളും, കേരള സാഹിത്യചരിത്രം എന്ന ഗവേഷണപ്രധാനങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരം.