എഡിറ്റര്‍ : സന്തോഷ് ഏച്ചിക്കാനം
ആദ്യപതിപ്പ് :
അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവലിനെപ്പറ്റി പലര്‍ നടത്തിയ പഠനങ്ങള്‍. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ് ഇരുപതോളം പഠനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. സുഗതകുമാരി, ആഷാമേനോന്‍, സാറാജോസഫ്, പി.കെ. രാജശേഖരന്‍, ഇ.പി. രാജഗോപാലന്‍ തുടങ്ങിയവരാണ് ലേഖകര്‍. അംബികാസുതന്‍ മാങ്ങാടിന്റെ കുറിപ്പും അദ്ദേഹവുമായി നടത്തിയ അഭിമുഖവും ചേര്‍ത്തിട്ടുണ്ട്.
പ്രസാ: കറന്റ് ബുക്‌സ്, കോട്ടയം