(ആത്മകഥ)
ഇ.എം.എസ്
തിരുവനന്തപുരം ദേശാഭിമാനി 1969

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ. ഒന്നാം പതിപ്പ് 1968ല്‍ പുറത്തിറങ്ങിയിരുന്നു.