കേരളത്തിലെ എഴുത്തുകാര്‍
(ജീവചരിത്രം)
എരുമേലി പരമേശ്വരന് പിള്ള
തുറവൂര്‍ നരസിംഹവിലാസം 1962
രണ്ടുഭാഗങ്ങളിലായി കേരളത്തിലെ ചില പ്രമുഖ എഴുത്തുകാരുടെ ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നു. കെ.പി.കേശവമേനോന്, ജി.ശങ്കരക്കുറുപ്പ്, ബാലാമണി അമ്മ, ഇടശ്ശേരി ഗോവിന്ദന് നായര്‍, എസ്.കെ പൊറ്റെക്കാട്ട്, ടാറ്റാപുരം സുകുമാരന്‍, അക്കിത്തം, സി.എ. കിട്ടുണ്ണി, ഇ.എം കോവൂര്‍, എം.ടി.വാസുദേവന്‍ നായര്‍, കുട്ടിക്കൃഷ്ണമാരാര്, നാഗവള്ളി, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, എന്‍.വി.കൃഷ്ണവാരിയര്‍, ആനന്ദക്കുട്ടന്, എം.പി അപ്പന്, ഒ.എന്‍.വി, പാലാ നാരായണന് നായര്‍, പി.കെ പരമേശ്വരന് നായര്‍, ചെറുകാട് തുടങ്ങിയവരുടെ ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply