(ജീവചരിത്രം)
പി.കെ.പരമേശ്വരന്‍ നായര്‍
കൊല്ലം ശ്രീരാമവിലാസം 1948

സാഹിത്യ പഞ്ചാനനന്‍ പി.കെ.നാരായണപിള്ളയുടെ ജീവചരിത്രം. എന്‍.ഗോപാലപിള്ളയുടെ അവതാരിക. സര്‍ദാര്‍ കെ.എം.പണിക്കരുടെ അവതാരികയോടെ മറ്റൊരു പതിപ്പും ഇറങ്ങി.