ടി.എം.ചുമ്മാര്‍
സാ.പ്ര.സ.സംഘം 1955
ഭാഷയുടെ ഉല്പത്തി മുതല്‍ ആധുനിക സ്ഥിതിവരെയുള്ള ഗദ്യത്തിന്റെ പുരോഗതി വിവരിക്കുന്നു. എ.ഡി ഹരിശര്‍മ്മയുടെ അവതാരിക.