പി.ജെ. തോമസ്
മാന്നാനം പ്രിന്റിംഗ് കമ്പനി 1935

മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പേരില്‍ പിന്നിട് പ്രസിദ്ധീകരിച്ചത് ഇതേ ഗ്രന്ഥമാണ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് അതു പ്രസിദ്ധീകരിച്ചത്.