ഹസ്തലക്ഷണദീപിക (1892)
(നാട്യശാസ്ത്രഗ്രന്ഥം)
കടത്തനാട്ട് ഉദയവര്‍മ്മ
കേരളത്തില്‍ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേര്‍ന്നുള്ളതാണ്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ അടിസ്ഥാനപ്രമാണമായി കരുതുന്നു.
Leave a Reply