(കവിത)
പണ്ഡിറ്റ് കെ.പി.കറുപ്പന്‍

കേരളസാഹിത്യ അക്കാദമി 2019

ടി.എം. ചുമ്മാര്‍ എഴുതിയ കവിതിലകന്‍ കെ.പി കറുപ്പന്‍ എന്ന ജീവചരിത്രവും ചേര്‍ന്നത്. നവോത്ഥാന പ്രക്ഷോഭങ്ങള്‍ക്കും ജാതിഭേദത്തിനെതിരായ മുന്നേറ്റത്തിനും ആക്കം കൂട്ടിയ ജാതിക്കുമ്മിയുടെ ജന്മശതാബ്ദിപ്പതിപ്പ്.