ഡോ.സി.പി. ശിവദാസന്‍
അവതാരിക: ഡോ.സുകുമാര്‍ അഴിക്കോട്
കേരള സാഹിത്യ അക്കാദമി 2019

മലയാളത്തിലെ പ്രമുഖങ്ങളായ കവിതകളെപ്പറ്റിയുള്ള ആഴത്തിലെ പഠനങ്ങള്‍. കവിതാസ്‌നേഹികള്‍ക്ക് അതീവ സഹായകങ്ങളായ പതിനാറ് ലേഖനങ്ങളുടെ സമാഹാരം.