(ലേഖന സമാഹാരം)
ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഡി.സി ബുക്‌സ് 2023
വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയതോ കാണാതെപോയതോ ആയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയായ കൃതി. ലാളിത്യവും ഹൃദയാകര്‍ഷതയും ഒരുമിച്ചുചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളിലൂടെയും കടന്നുപോകുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും സന്തോഷിക്കാന്‍ എത്ര എളുപ്പമെന്ന്. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ ചിരിയും ചിന്തയും ചേര്‍ന്ന ലേഖനങ്ങളുടെ സമാഹാരം.