(യാത്രാവിവരണം)
കെ.എം.പണിക്കര്‍
തൃശൂര്‍ മംഗളോദയം 1949

ഒന്നാം പതിപ്പ് 1944ല്‍ ഇറങ്ങിയ കൃതി. രണ്ടാംലോക മഹായുദ്ധകാലത്ത് നടത്തിയ ഒരു സാഹസിക യാത്രയെപ്പറ്റി. ജോസഫ് മുണ്ടശ്ശേരിയുടെ അവതാരിക.