ലോകസംഭവം
(ഉപന്യാസം)
പ്രസാ: കെ.രാഘവന്‍പിള്ള
ഹസ്തലിഖിത ഗ്രന്ഥശാല 1966
മഹാഭാരതം, ഹരിവംശം, പത്മപുരാണം തുടങ്ങിയവയില്‍നിന്ന് സംഗ്രഹിച്ച വിവരങ്ങളടങ്ങുന്ന പ്രാചീനകൃതി. ഭൂമണ്ഡലത്തിന്റെ ഉല്പത്തി, സപ്തദ്വീപങ്ങള്‍, സപ്തസാഗരങ്ങള്‍, ഭാരതത്തിന്റെ സ്ഥാനം, ദേവന്മാരുടെയും അസുരന്മാരുടെയും ഇതര ജീവജാലങ്ങളുടെയും ഉത്ഭവം, കാലദൈര്‍ഘ്യം, സൂര്യവംശ ചന്ദ്രവംശ പരമ്പരകള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
Leave a Reply