(നോവല്‍)
എം.ടി. വാസുദേവന്‍ നായര്‍

എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലാണ് കാലം. എം.ടിയുടെ ആറാമത്തെ നോവലായ കാലം 1969ല്‍ പ്രസിദ്ധീകരിച്ചു. കഥാനായകനായ സേതുവിന്റെ പതിനഞ്ച് മുതല്‍ മുപ്പത് വയസ് വരെയുള്ള കാലമാണ് എം.ടി ഈ നോവലില്‍ വരച്ചുകാട്ടുന്നത്.

പുരസ്‌കാരം
കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം 1970