(ഉപന്യാസം)
ശൂരനാട്ട് കുഞ്ഞന്‍പിള്ള
തിരുവപന്തപുരം വിദ്യാവിലാസിനി 1962
സംസ്‌കാരരംഗം, ചരിത്രരംഗം, സങ്കല്പരംഗം, ജീവിതരംഗം എന്നിങ്ങനെയുള്ള മേഖലകളിലെ 13 ഉപന്യാസങ്ങള്‍. ചിലപ്പതികാരം, തെലുങ്ക് സാഹിത്യം, ഗീതയിലെ ജീവിതമാതൃക, സംഗ്രാമധീരവര്‍മ, വേലുത്തമ്പി ദളവാ, തേന്മാവും പൂങ്കുലയും, അവസരസേവ തുടങ്ങിയ ലേഖനങ്ങള്‍.