(ഉപന്യാസം)
ശൂരനാട്ട് കുഞ്ഞന്‍പിള്ള
വിദ്യാവിലാസിനി 1957
പൂക്കള്‍, പ്രഭാതം, പ്രഭാതപ്രാര്‍ഥന, വിഷുക്കണി, ജീവിതം, ജീവിതഭാരങ്ങള്‍, ഭാഗ്യം, നഗരം, വയറിന്റെ വിളി, ജീവനുള്ള പ്രേതം, സമരസംഭ്രാന്തി, സ്മാരകം, കണ്ണുനീര്‍ത്തുള്ളിയിലെ ബ്രഹ്മാണ്ഡം തുടങ്ങിയ ലേഖനങ്ങള്‍.