(നോവല്‍)
ബാബു ഭരദ്വാജ്

ബാബു ഭരദ്വാജ് എഴുതിയ നോവലാണ് കലാപങ്ങള്‍ക്കൊരു ഗൃഹപാഠം. ഇതിന് 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.