(ബൈബിള്‍ വ്യാഖ്യാനം)
ഡോ.കെ.എസ്.രാധാകൃഷ്ണന്‍
കേരള സാഹിത്യ അക്കാദമി
ബൈബിളിന്റെ അദ്വൈത വേദാന്ത വ്യാഖ്യാനം. ക്രിസ്ത്വനുഭവത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക തലങ്ങളെപ്പറ്റി ആഴമേറിയ പഠനം. ഗഹനായ ദാര്‍ശനികപ്രശ്‌നങ്ങള്‍ സുതാര്യതയോടെ അവതരിപ്പിക്കുന്നു.