(പഠനം)
ശ്രീപ്രതാപ്
കേരള സാഹിത്യ അക്കാദമി
ബുദ്ധ-ജൈന ദര്‍ശനങ്ങളാഷെ പ്രഭാവം സര്‍ഗാത്മക കൃതികളെ നിര്‍ണയിച്ചതെങ്ങനെ? കവിത, നോവല്‍, കഥ, നാടകം, നാടന്‍പാട്ട്, തിരക്കഥ, വിവര്‍ത്തന സാഹിത്യം തുടങ്ങിയ രംഗങ്ങളിലെ ബുദ്ധ-ജൈന മതസ്വാധീനത്തെപ്പറ്റി ഒരന്വേഷണം.