നിരൂപണങ്ങള്‍
എന്‍.കുമാരനാശാന്
തോന്നയ്ക്കല്‍ ശാരദ 1963
വള്ളത്തോളിന്റെ ചിത്രയോഗം എന്ന കൃതിക്ക് ആശാന് എഴുതിയ നിരൂപണം, ആ നിരൂപണത്തിന് വി.ഉണ്ണികൃഷ്ണന്‍നായര്‍ എഴുതിയ പ്രത്യാഖ്യാനം, ഉണ്ണികൃഷ്ണന് നായരുടെ പ്രത്യാഖ്യാനത്തിന് വിവേകോദയം പത്രാധിപരുടെ ‘പ്രത്യാഖ്യാനത്തിനുത്തരം’ എന്നിങ്ങനെ വിവേകോദയം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ സമാഹരിച്ചവ. കുമാരനാശാന്റെ ‘പ്രരോധന’ത്തിന് വള്ളത്തോള്‍ ആത്മപോഷിണിയില്‍ പ്രസിദ്ധീകരിച്ച നിരൂപണവും അതിനു ആശാന് നല്കിയ മറുപടിയും ഇതിലുണ്ട്.
Leave a Reply