(സംസ്‌കൃത നാടകം)
ഭാസന്‍
വിവ: വിഷ്ണുനാരായണന്‍ നമ്പൂതിരി
കേരള സാഹിത്യ അക്കാദമി
പൗരസ്ത്യ നാടകകലയിലെ പ്രമുഖമായ രചന. അവതരണസാധ്യതകളെ വ്യാഖ്യാന സമൃദ്ധമാക്കുന്ന രംഗപാഠം. മഹാഭാരത കഥയെ ആസ്പദിച്ചുള്ള സംസ്‌കൃതനാടകത്തിന്റെ മലയാള പരിഭാഷ.