മഹച്ചരിത സംഗ്രഹം
(ജീവചരിത്രം)
കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
തിരുവനന്തപുരം ബി.വി ബുക്ക് ഡിപ്പോ 1895
107 പേരുടെ ജീവചരിത്രക്കുറിപ്പുകള്‍ അടങ്ങുന്ന പുസ്തകം. ഇതില്‍ 40 എണ്ണം വലിയ കോയിത്തമ്പുരാന്‍ എഴുതിയതും മറ്റുള്ളവ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലെ അംഗങ്ങളെക്കൊണ്ട് എഴുതിച്ച് കോയിത്തമ്പുരാന്‍ പരിശോധിച്ചതുമാണ്. 1913ല്‍ ഇതു സന്മാര്‍ഗപ്രദീപം എന്ന കൃതിയും ചേര്‍ത്ത് ഇതു പുനപ്രസിദ്ധീകരിച്ചു.
Leave a Reply