മഹാപ്രസ്ഥാനം admin May 25, 2020 മഹാപ്രസ്ഥാനം2020-05-25T21:43:48+05:30 (നോവല്‍) മാടമ്പ് കുഞ്ഞുകുട്ടന്മാടമ്പ് കുഞ്ഞുകുട്ടന് രചിച്ച നോവലാണ് മഹാപ്രസ്ഥാനം. നോവല്‍ സാഹിത്യത്തിനുള്ള 1983ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചു.