പി. വത്സല രചിച്ച നോവലാണ് നിഴലുറങ്ങുന്ന വഴികള്‍. 1976ല്‍ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു.