(പഠനം)
പി.കെ.ബാലകൃഷ്ണന്‍
സാ.പ്ര.സ.സംഘം 1965
നോവലിന്റെ പ്രത്യേകതകളും വിശേഷസാധ്യതകളും ചര്‍ച്ചചെയ്യുന്നു. ജന്മസിദ്ധമായ പ്രതിഭയുടെയും നിരന്തരമായ സാധനയുടെയും സംയോഗഫലമാണ് നല്ലതും മഹത്തുമായ നോവലെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.