(നാടകങ്ങള്‍)
വയലാ വാസുദേവന്‍ പിള്ള

സമ്പാദനം, പഠനം: ടി.എം.എബ്രഹാം
കേരള സാഹിത്യ അക്കാദമി 2019
തുളസീവനം, അഗ്നി, കുചേലഗാഥ, യാത്ര, സ്വര്‍ണക്കൊക്കുകള്‍, ആണ്ടുബലി, അകത്താരോ എന്നീ എഴു നാടകങ്ങള്‍. മനുഷ്യസ്വാതന്ത്ര്യത്തിന് വിലങ്ങുകള്‍ വീഴുന്ന ഇരുണ്ട കാലങ്ങളെ പ്രതിരോധിക്കുന്ന അരങ്ങ്.