(വന്ദനശ്ലോക സമാഹാരം)
സമ്പാദനം: എസ്.കെ വസന്തന്‍
കേരള സാഹിത്യ അക്കാദമി 2019
പഴയകാല മാസികളുടെ വന്ദനശ്ലോകങ്ങളുടെ സമാഹാരം. വിദ്യാവിനോദിനി, രസികരഞ്ജിനി, കവനകൗമുദി, മംഗളോദയം, ലക്ഷ്മീഭായ് തുടങ്ങിയ ആദ്യകാല മാസികകളുടെ ഭാഷാ സേവനത്തിന്റെ ആഴം കാണിച്ചുതരുന്ന ഒറ്റശ്ലോകങ്ങള്‍.