പൂന്താനം
(പഠനം)
പാലക്കീഴ് നാരായണന്
കേരള സാഹിത്യ അക്കാദമി 2019
ഭക്തിപ്രസ്ഥാനം ജന്മം നല്കിയ കവികളില്‍ സവിശേഷ സ്ഥാനം വഹിക്കുന്ന മഹാകവി പൂന്താനത്തിന്റെ ജീവിതവും കൃതികളും പഠനവിധേയമാക്കുന്നു. സന്താനഗോപാലം, ജ്ഞാനപ്പാന, ശ്രീകൃഷ്ണ കര്‍ണാമൃതം എന്നീ രചനകള്‍ അര്ഥവിശദീകരണങ്ങളോടെ ചേര്‍ത്തിരിക്കുന്നു.
Leave a Reply