(നോവല്‍)
സി.ആര്‍. പരമേശ്വരന്‍

സി.ആര്‍. പരമേശ്വരന്‍ എഴുതിയ നോവലാണ് പ്രകൃതിനിയമം. നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന് ആകുലതകള്‍ വെളിപ്പെടുത്തുന്ന ഒരു ദാര്‍ശനികന്റെ തലത്തിലേക്ക്
എഴുത്തുകാരന്‍ മാറുന്നുണ്ട്.

പുരസ്‌കാരം
1989ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം