(നോവല്‍)
സി.എസ്.ലൂയിസ്

സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കുള്ള ഫാന്റസി നോവലാണ് പ്രിന്‍സ് കാസ്പിയന്‍. ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും കൃതിയാണിത്. 1949ല്‍ എഴുതപ്പെട്ട ഇത് 1951ലാണ് പ്രസിദ്ധീകരിച്ചത്.