(നാലുവാല്യങ്ങള്‍)
വെട്ടം മാണി
പുതുപ്പള്ളി അശോക ബുക്‌സ് 1964
പ്രസിദ്ധമായ പുരാണനിഘണ്ടു വെട്ടം മാണിയുടേതാണ്. 1964 ല്‍ ആദ്യപതിപ്പ് പുതുപ്പള്ളി അശോക ബുക് സ്റ്റാള്‍ ഇറക്കി. പിന്നിട് എന്‍.ബി.എസ് 1968 വരെ നാലുഭാഗങ്ങള്‍ ഇറക്കി.