(ഉപന്യാസം)
പി.അനന്തന്‍പിള്ള
ശ്രീകണ്ഠവിലാസം ബുക്ക് ഡിപ്പോ 1929
ഗദ്യകാരന്മാരുടെ പ്രസംഗങ്ങളുടെ സമാഹാരം. ഭാഷാ കവികളുടെ വര്‍ണനാവൈഭവം, കേരളവര്‍മദേവന്റെ ആട്ടക്കഥകള്‍, സി.വിയുടെ ഗദ്യരീതി, ഭാഷയിലെ സ്വതന്ത്രകവിത തുടങ്ങിയ ലേഖനങ്ങള്‍.