(ഉപന്യാസം)
പി.അനന്തന്‍പിള്ള
ഫെര്‍ണാണ്ടസ് ആന്റ് സണ്‍സ് 1952

നിത്യസമാധാനം, കേരളത്തിലെ കണ്ണകി, ഇന്നത്തെ ആദര്‍ശഭിന്നതകള്‍, സയന്‍സ് നിരീശ്വരമാണോ, തുള്ളല്‍ക്കഥാനിരൂപണം, മലയാളത്തിലെ ഇതിഹാസ കവിത, വേണ്ടാത്ത അറിവ് എന്നിങ്ങനെ 14 ഉപന്യാസങ്ങള്‍.