മുല്ലനേഴി

മുല്ലനേഴി രചിച്ച നാടകഗ്രന്ഥമാണ് സമതലം. 1995ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.