സിദ്ധാന്ത ദീപിക
(വ്യാഖ്യാനം)
വടശ്ശേരി പരമേശ്വരന് നമ്പൂതിരി
വടശ്ശേരി പരമേശ്വരന് നമ്പൂരി രചിച്ച ഗോവിന്ദസ്വാമിയുടെ മഹാഭാസ്കരീയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണ് സിദ്ധാന്ത ദീപിക. ഇതിനു മഹാഭാസ്കരീയ ഭാഷ്യമെന്നും പേരുണ്ട്. കേളല്ലൂര്‍ ചോമാതിരി അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തില്‍ സ്മരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്ന്.
Leave a Reply