ശ്രീരാമകൃഷ്ണദേവന്റെ തിരുവായ്മൊഴി
(ബംഗാളിയില്നിന്നു വിവര്‍ത്തനം ചെയ്തത്)
നാലുഭാഗങ്ങള്‍
കാലടി ശ്രീരാമകൃഷ്ണാദ്വൈതാശ്രമം 1954
മഹേന്ദ്രനാഥ ഗുപ്ത 1882-86 കാലത്ത് ശ്രീരാമകൃഷ്ണ പരമഹംസനെ സംബന്ധിക്കുന്ന ഓരോ ദിവസത്തെയും സംഭവങ്ങളും സംഭാഷണങ്ങളും സ്വന്തം ഡയറിയില്‍ കുറിച്ചിടുകയും പിന്നീട് ശ്രീരാമകൃഷ്ണ കഥാമൃതം എന്ന പേരില്‍ ബംഗാളിയില്‍ പല പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അവയാണ് ഈ വിവര്‍ത്തനത്തിന് ആധാരം. പി.ശേഷാദ്രി എന്ന പണ്ഡിതനാണ് വിവര്ത്തകന്.
Leave a Reply