മാനസികമായ അടിമത്തം
(ഉപന്യാസം)
തായാട്ട് ശങ്കരന്
തൃശൂര്‍ മംഗളോദയം 1967
ഇന്ത്യയുടെ ദേശീയ പ്രശ്നങ്ങളെ സംബന്ധിക്കുന്ന എഴു പ്രബന്ധങ്ങള്‍. മാനസികമായ അടിമത്തം, ഭരണഭാഷ, കോളേജിന്റെ സ്വര്‍ഗകവാടത്തില്‍, പബ്ലിക് സ്കൂള്‍, വിദ്യാര്‍ഥി സമരങ്ങള്‍, ദേശീയോദ്ഗ്രഥനം, ചരടറ്റ പട്ടങ്ങള്‍ തുടങ്ങിയവ. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതി.
Leave a Reply