(ഉപന്യാസം)
പി.സി.കുട്ടികൃഷ്ണന്‍ (ഉറൂബ്)
കോഴിക്കോട് നവകേരള 1969
കവികളെപ്പറ്റി പലകാലത്ത് എഴുതിയ ലഘൂപന്യാസങ്ങള്‍ അടങ്ങിയ സമാഹാരം. ആശാന്റെ അന്ത:കരണം, വള്ളത്തോളിന്റെ വ്യക്തിപ്രഭാവം, ദാര്‍ശനികനായ നാലപ്പാട്, ചങ്ങമ്പുഴയുടെ അന്ത്യരംഗം, രാജാവിന്റെ മറവി, ജീ എന്ന കഥാപാത്രം, വെണ്ണിക്കുളത്തിന്റെ ലോകം, തന്നെ തിരഞ്ഞുനടക്കുന്ന കവി, എന്നെ വഴിതിരിച്ച മനുഷ്യന്‍ (ഇടശേരി)