(ഹാസ്യസാഹിത്യം)
നന്ദകിഷോര്‍

നന്ദകിഷോര്‍ രചിച്ച ഗ്രന്ഥമാണ് വികടവാണി. ഹാസ്യസാഹിത്യത്തിനുള്ള 2006ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ കൃതിക്കായിരുന്നു.