ആത്മകഥ
പുതുപ്പള്ളി രാഘവൻ

പുതുപ്പള്ളി രാഘവൻ രചിച്ച ഗ്രന്ഥമാണ് വിപ്ലവ സ്മരണകൾ : ഭാഗം ഒന്ന്. 1995-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.