(നോവല്‍)
വി.എസ്. ഖണ്ഡേക്കര്‍
പരിഭാഷ: പ്രൊഫ.പി.മാധവന്‍പിള്ള

വി.എസ്. ഖണ്ഡേക്കര്‍ എഴുതി 1959ല്‍ പ്രസിദ്ധീകരിച്ച മറാഠി നോവലാണ് യയാതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരവും (1960), കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും (1960) ജ്ഞാനപീഠവും(1974) ലഭിച്ചു.