Archives for മലയാളം - Page 4

സന്ദേശകാവ്യം

പദ്യസാഹിത്യത്തിലെ ഒരു വിഭാഗമാണ് സന്ദേശകാവ്യം. പരസ്പരം വേര്‍പിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരില്‍ ഒരാള്‍ ദൂതന്‍ വഴി തന്റെ സന്ദേശം മറ്റൊരാള്‍ക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി. വാല്മീകി രാമായണത്തിലെ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ശ്രീരാമന്‍ ഹനുമാന്റെ പക്കല്‍ സീതയ്ക്കു ദൂതു നല്‍കുന്നതും, നളദമയന്തി കഥയില്‍ ദൂതുമായി…
Continue Reading

സന്ധി (വ്യാകരണം)

വര്‍ണ്ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് വ്യാകരണത്തില്‍ സന്ധി എന്നുവിളിക്കുന്നത്. ഉച്ചാരണസൗകര്യമാണ് സന്ധിയിലെ വര്‍ണ്ണപരിണാമത്തിന് മുഖ്യകാരണം. ചിലപ്പോള്‍ സന്ധി വ്യാകരണപരമായ അര്‍ത്ഥത്തെത്തെയും കുറിക്കുന്നു. പദങ്ങള്‍ തമ്മിലോ പദഘടകങ്ങളായ രൂപിമങ്ങള്‍ തമ്മിലോ സന്ധിക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ണ്ണലോപവും വര്‍ണ്ണാഗമവുമുണ്ട്. ഭാഷാശാസ്ത്രത്തില്‍ രൂപസ്വനവിജ്ഞാനത്തിലാണ് സന്ധികാര്യം ചര്‍ച്ച…
Continue Reading

കോവളം കവികള്‍

കേരളത്തില്‍ കഥാഗാനങ്ങളായ പാട്ടുകള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്-വടക്കന്‍ പാട്ടും തെക്കന്‍പാട്ടും. അതില്‍ തെക്കന്‍പാട്ട് വിഭാഗത്തിലുള്ളതാണ് രാമകഥപ്പാട്ടും ഭാരതംപാട്ടും. ഇവ രചിച്ചത് കോവളം കവികള്‍ എന്ന് പ്രഖ്യാതരായ അയ്യപ്പിള്ളി ആശാനും സഹോദരന്‍ അയ്യനപ്പിള്ളി ആശാനും.രാമകഥപ്പാട്ട്, ഭാരതംപാട്ട് എന്നിവയാണ് കോവളം കവികളുടേതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍…
Continue Reading

മലയാളത്തിലെ കീര്‍ത്തന സാഹിത്യവും മറ്റും

ദേവീദേവന്മാരെ പല കൃതികളിലും കവികള്‍ കീര്‍ത്തിക്കുന്നുണ്ടെങ്കിലും പതിനാറാം ശതകം മുതല്‍ നിരവധി സ്‌തോത്ര കൃതികളും പ്രാര്‍ഥനാഗാനങ്ങളും മലയാളത്തില്‍ ഉടലെടുത്തിട്ടുണ്ട്. എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം ഇതിലെല്ലാം മുന്നില്‍ നില്‍ക്കുന്നു. മലയാളികളുടെ തിരുക്കുറള്‍ എന്നാണ് ഹരിനാമകീര്‍ത്തനം അറിയപ്പെട്ടത്. മാല, മാലികകള്‍, പഞ്ചകങ്ങള്‍, ശതകങ്ങള്‍, ദശകങ്ങള്‍, കീര്‍ത്തനം…
Continue Reading

ജയജയ കോമള കേരള ധരണി (ഗാനം)

കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് ജയജയ കോമള കേരള ധരണി… എന്നു തുടങ്ങുന്ന ഗാനം. ബോധേശ്വരനാണ് ഗാനത്തിന്റെ രചയിതാവ്. 2014ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.1938ല്‍ ബോധേശ്വരന്‍ രചിച്ച കേരളഗാനം ഐക്യകേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാരായ ശാരദാമണിയും…
Continue Reading

കാവ്യശാസ്ത്രം

ഭാരതത്തിലെ പുരാതന വിജ്ഞാനസാഹിത്യത്തിലെ മുഖ്യശാഖയാണ് കാവ്യശാസ്ത്രം. കാവ്യമീമാംസ എന്നും സാഹിത്യശാസ്ത്രം എന്നും പറയാറുണ്ട്. ഭരതമുനിയുടെ കാലത്തു തുടങ്ങി ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിലാണ് ഇന്ത്യയിലെ കാവ്യമീമാംസ വികാസം പ്രാപിച്ചത്. ഗ്രീസിലെ കാവ്യമീമാംസപോലെ അതി പ്രാചീനം. ആധുനിക സാഹിത്യത്ത്വ വിചാരമെന്ന പോലെ ഇതും മറ്റനേകം വിജ്ഞാനശാഖകളോട്…
Continue Reading

കാസര്‍ഗോഡ് മലയാളം

കാസര്‍ഗോഡ് ജില്ലയിലും പരിസരങ്ങളിലുമുള്ള മലയാളികള്‍ സംസാരിക്കുന്ന മലയാള ഭാഷാഭേദമാണ് കാസര്‍ഗോഡ് മലയാളം. ഈ ഭാഷാഭേദം ഇന്നത്തെ മാനക മലയാളഭാഷയില്‍ നിന്നും വളരെ വ്യത്യസ്തതകളുള്ളതാണ്. പ്രത്യേകതകള്‍ വാക്കുകളുടെ അവസാനം 'നി' വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി, ബന്നിനി-വന്നു; നിന്നിനി-നിന്നു.തുളുവിലും കന്നടയിലും കാണുന്നതുപോലെ 'വ' എന്ന…
Continue Reading

ഹൈന്ദവ പ്രാമാണികഗ്രന്ഥങ്ങളുടെ പട്ടിക

വേദങ്ങള്‍ ഋഗ്വേദംയജുര്‍വേദംസാമവേദംഅഥര്‍വവേദം വേദവിഭാഗങ്ങള്‍ സംഹിതകള്‍ബ്രാഹ്മണംആരണ്യകംഉപനിഷദ് ഉപനിഷത്തുകള്‍ (18) ഐതരേയംബൃഹദാരണ്യകംഈശംതൈത്തിരീയംകേനംമുണ്ഡകംമാണ്ഡൂക്യംപ്രശ്‌നംകഠംഛാന്ദോഗ്യം വേദാംഗങ്ങള്‍ ശിക്ഷഛന്ദസ്സ്വ്യാകരണംനിരുക്തംജ്യോതിഷംകല്‍പം പുരാണങ്ങള്‍ (18) 1. വിഷ്ണുപുരാണം 2. ശിവപുരാണം 3. ബ്രഹ്മപുരാണം 4. സ്‌കന്ദപുരാണം 5. ബ്രഹ്മവൈവര്‍ത്തപുരാണം 6. പത്മപുരാണം 7. അഗ്‌നിപുരാണം 8. കൂര്‍മ്മപുരാണം 9. മത്സ്യപുരാണം 10.…
Continue Reading

ഒ.എന്‍.വിയുടെ ഉജ്ജയിനിയെപ്പറ്റി ഒരു സുഹൃല്‍സംവാദം

എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, എം.എം.ബഷീര്‍ എന്നിവരും ഒ.എന്‍.വിയും പങ്കെടുത്ത ഈ സുഹൃല്‍സംവാദം ഉജ്ജയിനി' എന്ന കാവ്യഗ്രന്ഥത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളതാണ്. എന്‍.പി: ഒ.എന്‍.വി ഉജ്ജയിനിക്കെഴുതിയ ഹസ്വമായ ആമുഖക്കുറിപ്പില്‍ ഇതെഴുതാനുണ്ടായ മൂന്നുനാലു കാരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇങ്ങനെയൊരു കാവ്യാഖ്യായിക എഴുതാനുള്ള ആന്തരപ്രചോദനമെന്താണ്? ഒ.എന്‍.വി: കാളിദാസകൃതികള്‍…
Continue Reading