Archives for Featured - Page 8

Featured

നടന്‍ ഗോകുലന്‍ വിവാഹിതനായി

ലോക്‌ഡൌണിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്ബാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു.സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായ രീതിയില്‍ ആയിരുന്നു ഗോകുലന്‍ തന്റെ വിവാഹം നടത്തിയത്. പെരുമ്ബാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ഗോകുലന്റെ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു…
Continue Reading
Featured

സുഭാഷ് ചന്ദ്രനും മധു സി.നാരായണനും പത്മരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര സംവിധായകന്‍ പത്മരാജന്റെ ഓര്‍മ്മയ്ക്കായി പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ-ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ പുരസ്‌കാരങ്ങളില്‍ സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം…
Continue Reading
Featured

മോഹന്‍ലാല്‍ അറുപതിന്റെ കേക്ക് മുറിച്ചു, കുടുംബം ഒത്തു പാടി

ചെന്നൈ: ലോക്ഡൗണില്‍ ചെന്നൈയിലായിരുന്നു നടന്‍ മോഹന്‍ലാലിന്റെ ഷഷ്ടിപൂര്‍ത്തി. വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയതോതിലാണ് ലാല്‍ പിറന്നള്‍ ആഘോഷിച്ചത്. ലാല്‍ കേക്ക് മുറിച്ചപ്പോള്‍ സുചിത്രയും പ്രണവും ബന്ധുക്കളും പിറന്നാള്‍ ഗീതം പാടി. ചില ഉറ്റ സുഹൃത്തുക്കള്‍ നാടിന്റെ നാനാഭാഗത്തുനിന്നും…
Continue Reading
Featured

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലേക്ക് രചനകള്‍ അയക്കാം. ഡിസി ബുക്‌സാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂണ്‍ 30 വരെ രചനകള്‍ അയക്കാം. സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ്…
Continue Reading
Featured

ഒടുവില്‍ പി.എസ്.സിക്ക് മനസ്സിലായി മലയാളത്തിന്റെ മഹിമ

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന എല്ലാ പരീക്ഷകള്‍ക്കും കൂടി ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു. കമ്മീഷന്റെ ബുധനാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ എന്നീ ന്യൂനപക്ഷ ഭാഷകളിലും ചോദ്യങ്ങള്‍ ലഭ്യമാകുമെന്ന് പി.എസ്.സി ഔദ്യോഗിക ഫെയ്‌സ്ബുക്ക്…
Continue Reading
Featured

പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് പുരസ്‌കാരത്തിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. അലാസ്‌കയിലെ പൊതു സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകള്‍…
Continue Reading
Featured

ലോക്ക് ഡൗൺ കാലത്ത് 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ച് ബുക്സ് ബെ സൈക്കിൾ.

തിരുവനന്തപുരം: 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ചതിന്റെ ലോഗോ പ്രകാശനം മേയർ കെ.ശ്രീകുമാർ സൈക്കിൾ മേയർ പ്രകാശ് പി.ഗോപിനാഥിന് നൽകിനിർവഹിച്ചു. ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ ഡി സി ബുക്ക്സ്, മാതൃഭൂമി, പൂർണ്ണ ബുക്ക്സ്, ചിന്ത ബുക്ക്സ്, മോഡേൺ ബുക്ക്സ്, മൈത്രി ബുക്ക്സ്, ഗ്രീൻ…
Continue Reading
Featured

രവി വള്ളത്തോള്‍ ഓര്‍മയായി

കൊല്ലം: പ്രശസ്ത സിനിമനാടക നടനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനാണ്. 1976ല്‍ മധുരം തിരുമധുരം എന്ന…
Continue Reading
Featured

ലോക പുസ്തക ദിനം, അടച്ചിട്ട ലോകത്തില്‍ വായനയുടെ വസന്തം

തിരുവനന്തപുരം: ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്‌സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്‌സ്പിയര്‍ ജനിച്ചതും മരിച്ചതും ഇതേദിവസം തന്നെ). ഇത്തവണത്തെ പുസ്തകദിനം കൊവിഡിന്റെ കെടുതികള്‍ക്കിടയ്ക്കാണ് വരുന്നതെന്ന പ്രത്യേകതയുണ്ട്. ലോകജനസംഖ്യയില്‍ മുക്കാല്‍ പങ്കും വീടുകളില്‍ അടച്ചിട്ട മുറികളിലാണ്. വായനയക്ക് ധാരാളം സമയം കിട്ടുന്നു.…
Continue Reading
Featured

ഈലത്തിനു ഫ്‌ലോറന്‍സ് പുരസ്‌കാരം

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച…
Continue Reading