Archives for Featured - Page 9
ലോക്ഡൗണ്‍ സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു
കേരളലിറ്ററേച്ചര്‍ഡോട്ട്‌കോം ലോകമെമ്പാടുമുള്ള സാഹിത്യപ്രണയികളില്‍ നിന്ന് കൊറോണക്കാല സാഹിത്യസൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, നിരൂപണം, ലേഖനം തുടങ്ങിയവയാണ് അയക്കേണ്ടത്. കൊറോണ മൂലം ലോക്ഡൗണില്‍പ്പെട്ട് വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ ആളുകള്‍ ഇക്കാലത്ത് രചിച്ച സാഹിത്യമാണ് അയക്കേണ്ടത്. മികച്ച സൃഷ്ടികള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ, തിരഞ്ഞെടുത്തവ…
ഏര്‍ളി കരിയര്‍ അവാര്‍ഡ്
കൊച്ചി: കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെല്‍ക്കം ട്രെസ്റ്റിന്റെയും സംയുക്തമായുള്ള കോടി രൂപയുടെ ഏര്‍ളി കരിയര്‍ അവാര്‍ഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോഡെക്‌നോളജി വകുപ്പിലെ ഗവേഷക ഡോ. ശ്രീജ നാരായണന്. പ്രതിരോധ ശേഷി ക്രമീകരിച്ച് സ്തനാര്‍ബുദ ചികിത്സയ്ക്ക് മെച്ചപ്പെട്ട ഫലം…
മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റൊഡ്രിഗോയ്ക്ക്
സാവോപോളോ: ഗോള്‍ ഡോട്ട് കോമിന്റെ 2020ലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ വിങര്‍ റൊഡ്രിഗോ കരസ്ഥമാക്കി. ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്. താരങ്ങള്‍ നേടിയ ഗോളിന്റെ മികവിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.…
ഐ.വി.ദാസ് പുരസ്‌കാരം ഏഴാച്ചേരിയ്ക്ക്
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 50,000 രൂപയാണ് പുരസ്‌കാരം.
കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍,…
ഇതാണ് അച്ഛനും മകളും…
സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. ഇടക്കകാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റഹ്മാന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ചും…
ഇന്‍ഫോസിസ് പുരസ്‌കാരം പത്തുപേര്‍ക്ക്
ആള്‍നൂഴി ശുചിയാക്കുന്ന റോബട്ടിനെ വികസിപ്പിച്ച മലയാളികള്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജെന്‍ റോബോട്ടിക്‌സ് നടത്തിപ്പുകാരായ കെ.റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍.പി.നിഖില്‍ എന്നിവര്‍ക്കാണ് ബഹുമതി. ആകെ പത്തുപേര്‍ക്കാണ് ഒന്നരക്കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം' ലഭിച്ചത്. അപസ്മാര രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഉപകരണം…
ലോറിയസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.ലോകകപ്പ് വിജയത്തിന് ശേഷം…
ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ്
ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം…
സാറാ ജോസഫിന് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം
കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ 'ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര…